സ്വാഗതം Welcome

19/09/2021
by Admin Anoob

എല്ലാ യൂകെ മലയാളികൾക്കും സ്വാഗതം

യുകേയിലെ മലയാളി സമൂഹത്തിന്റെ വിവിധ ആവശ്യകതൾക്ക് പരിഹാരം എന്ന നിലയിൽ ഒരു പോതു online market place സ്ഥാപിതമാവുകയാണ്. ഉപഭോക്താവിനു ഉപ്പു മുതൽ കർപ്പൂരം വരെയുള്ള വസ്തുക്കളും എല്ലാത്തരം സേവനങ്ങളും ഒരേ സ്ഥലത്തു കണ്ടെത്താൻ കഴിയുക എന്നതാണ് ഈ സംരംഭത്തിന്റെ ആശയം. ഒരു വ്യാപാരി എന്ന നിലയിലും ഉപഭോക്താവ് എന്ന നിലയിലും ഇത് നിങ്ങൾക്കു വലിയൊരു സൗകര്യം ആകും എന്നു കരുതുന്നു. Mobile app (IOS & android), card payment, PayPal, individual storefront, loyalty point system എന്നിവ നാട്ടുകാരൻ നൽകുന്ന ചില സൗകര്യങ്ങളാണ്.

ഈ സംരംഭത്തിൽ ചേരാൻ നിങ്ങളെ ഏവരേയും വിനയപുരസ്സരം സ്വാഗതം ചെയ്യുകയാണ്. ഉപഭോക്താക്കൾക്ക് രെജിസ്റ്റർ  ചെയ്ത് പുതിയ നാട്ടുകാരൃങ്ങൾ അറിയാനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും. വ്യാപാരികൾക്ക് ‘List your business’ എന്ന tab ഉപയോഗിച്ചാൽ സ്വയം പേരു ചേർക്കാവുന്നതാണ്. ആദ്യം ചേരുന്ന 30 പേർക്ക് മൂന്നു മാസം സൗജന്യമാണ്. വാർഷിക/മാസ വരിസംഖ്യകൾ ഉള്ള പ്ളാനുകൾ ക്മീകരിക്കുന്നതാണ്. 

കൂടുതൽ വിവരങ്ങൾ ‘നാട്ടുകാരൻ’ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ മൊബൈൽ നംബറിൽ ബന്ധപ്പെടാവുന്നതാണ്.

നാട്ടുകാർ എന്ന നിലയിൽ നമുക്കു ഒരുമിച്ചു പ്രവർത്തിക്കാം. എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. 

സ്നേഹത്തോടെ സ്വന്തം 

നാട്ടുകാരൻ.അടുത്തുള്ള നാട്ടുകാർComments

No posts found

Write a review