All vendors
yuvipep Innovation
സുരക്ഷിതമായ ഭാവിക്കായി… 4 മുതൽ 12 വരെയുള്ള ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് എല്ലാ ബുധനാഴ്‌ചകളിലും വൈകുന്നേരം 7.30 pm മുതൽ 8.30 pm വരെ തികച്ചും സൗജന്യമായി Google Meet വഴി Robotics Automation Coding and Mechatronics ക്ളാസുകൾ നടത്തുന്നു… താൽപര്യമുള്ള വിദ്യാർത്ഥികൾ താഴെ പറയുന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യുക…
https://forms.gle/rXgYk1ZQTQuk...
കൂടുതൽ വിവരങ്ങൾക്ക് WhatsApp message അയക്കുക
http://wa.me/+919544309158?tex...